പോസ്റ്റുകള്‍
സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
Recently
Story of Muhammad Nabi ﷺ (Part 55)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അടുത്ത ഹജ്ജു കാലം വന്നു. യസ് രിബിൽ നിന്നു പന്ത്രണ്ടുപേരുടെ ഒരു സംഘം മക്കയിലെത്തി. അഖബ എന്ന സ്ഥലത്തുവച്ച് അവർ നബിﷺതങ്ങളെ കണ്ടു. വളരെ നേരം സംസാരിച്ചു. അവർ പ്രവാചകനുമായി ചില കാര്യങ്ങളിൽ ഉടമ്പടി ഉണ്ടാക്കി. അല്ലാഹുﷻവിൽ ആരെയും പങ്കുചേർക്കുകയില്ല. മോഷണം നടത്തുകയില്ല. ശിശുക്കളെ വധിക്കുകയില്ല. പാപം ചെയ്യുകയില്ല. സൽകർമങ്ങൾ വർധിപ്പിക്കും. ഈ ഉടമ്പടിയാണ് ഒന്നാം അഖബാ ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്... “അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾക്കു വിശുദ്ധ ഖുർആനും ഇസ്‌ലാം മത തത്ത്വങ്ങളും പഠിപ്പിച്ചുതരുന്നതിനു വേണ്ടി ഒരാളെ അയച്ചുതരണം.” യസ് രിബുകാരുടെ അപേക്ഷ. പ്രസിദ്ധ സ്വഹാബിവര്യനായ മുസ്അബ് ബ്നു ഉമയ്ർ(റ)വിനെ പ്രവാചകൻ ﷺ അടുത്തേക്കു വിളിച്ചു. “മുസ്അബ്..! നിങ്ങൾ ഇവരോടൊപ്പം യസ് രിബിലേക്കു പോകണം. യസ് രിബുകാർക്ക് ഇസ്ലാം പരിചയപ്പെടുത്തിക്കൊടുക്കണം. വിശുദ്ധ ഖുർആൻ പഠിപ്പിക്കണം.” പ്രവാചകനെ പിരിയാൻ പ്രയാസമുണ്ട് മുസ്അബിന്. മഹത്തായൊരു ദൗത്യം ഏൽപിച്ചിരിക്കുകയാണല്ലോ. യസ് രിബുകാരോടൊപ്പം പുറപ്പെട്ടു. യസ് രിബിൽ അസ്അദ് ബ്നു സുറാറയുടെ വീട്ടിലാണു മുസ്അബ്(റ) താമസിച്ചത്. പല വ്യക്തികളെയും നേരിൽകണ്ട് ഇസ്ലാംമതം പരിചയപ്പെടുത്തി. ശുദ്ധ